അല്ലാഹു എത്ര പരിശുദ്ധൻ..!!
₹60.00
Description
ഡോ. എം. ഉസ്മാൻ
കേരളം കണ്ട മികച്ച ധിഷണാശാലികളിൽ ഒരാളാണ് ഡോ: ഉസ്മാൻ സാഹിബ്. അദ്ദേഹത്തിൻ്റെ മൂർച്ചയേറിയ തൂലിക യിൽ നിന്ന് മലയാളികൾക്ക് ലഭിച്ചത് അത്യപൂർവ്വ രചനകളാണ്. അക്കൂട്ടത്തിൽ ഏറെ വിലപ്പെട്ടതാണ് ഈ ഗ്രന്ഥം.
സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചും അവൻ്റെ മഹത്വ ത്തെപ്പറ്റിയുമുള്ള ആഴത്തിലുള്ള പഠനമാണിത്. ദൈവ നിഷേധികളുടെ വികലവാദങ്ങളെ ഇതിൽ നിരൂപിക്കുന്നുണ്ട്.
Reviews
There are no reviews yet.