മുസ്‌ലിംകൾ എന്തുകൊണ്ട് പിന്നാക്കത്തിലായി?

₹180.00

Description

അമീർ ശക്കീബ് അർസലാൻ

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മുസ്‌ലിം ലോകത്ത് വിപ്ലവം സൃഷ്ടിച്ച അമീർ ശക്കീബ് അർസലാൻ്റെ ‘മുസ്‌ലിം കൾ എന്തുകൊണ്ട് പിന്നാക്കത്തിലായി?’ എന്ന ഗ്രന്ഥം 78 വർഷങ്ങൾക്കിപ്പുറവും പ്രസക്തമാണ്. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയ്ക്കുള്ള കാരണങ്ങൾ വിശകലനം ചെയ്തു പ്രതിവിധി നിർദേശിക്കുന്ന ഈ കൃതി അൽമനാർ മാസികയിൽ പ്രസിദ്ധീകരിച്ചതാണ്.

Reviews

There are no reviews yet.

Be the first to review “മുസ്‌ലിംകൾ എന്തുകൊണ്ട് പിന്നാക്കത്തിലായി?”

Your email address will not be published. Required fields are marked *