നന്ദി
₹60.00
Description
ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ്
ഐഹിക ജീവിതത്തിൽ പ്രപഞ്ചനാഥനിൽ നിന്നും നിരന്തരം അനുഭവിക്കുന്ന അസംഖ്യം അനുഗ്രഹങ്ങളോടുള്ള കടപ്പാടറിയിക്കലാണ് നന്ദി. സത്യവിശ്വാസികളുടെ ഹൃദയം പരിരക്ഷകനായ അല്ലാഹുവിനെ
ഓർത്തുകൊണ്ടേയിരിക്കുന്നു എന്നതിന്റെ നിദർശനവുമാണ് നന്ദി. അനുഗ്രഹദാതാവും ഔദാര്യവാനുമായ അല്ലാഹുവിനോട്
നന്ദികാണിക്കേണ്ടതിന്റെ അനിവാര്യതയെ
പ്രാമാണികമായി ബോധ്യപ്പെടുത്തുന്ന ലഘുകൃതി.
ആശയ വിവർത്തനം:
കബീർ എം. പറളി







Reviews
There are no reviews yet.