Sale!

ആരാണ് സിഎം മടവൂർ ?!

Original price was: ₹390.00.Current price is: ₹340.00.

Description

ഇബ്‌നു ബാഖവി മണ്ണാർക്കാട്

ഖുതുബുൽആലം, മുദബ്ബിറുൽആലം തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ഇപ്പോൾ ചേർത്തിപ്പറയുന്ന സിഎം മടവൂർ യഥാർത്ഥത്തിൽ ആരായിരുന്നു? പ്രസ്തുത സ്ഥാനബഹുമതികളുടെ ഇസ്‌ലാമിക വിധിയെന്ത്?… തുടങ്ങി ഇന്ന് അദ്ദേഹത്തിൻ്റെ പേരിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മുഴുവൻ വിഷയങ്ങളും പ്രമാണങ്ങളുടെ വെളിച്ചത്തിലും നിലവിൽ അദ്ദേഹത്തിൻ്റെ പേരിൽ എഴുതപ്പെട്ട ചരിത്രങ്ങളുടെ വെളിച്ചത്തിലും താരതമ്യം ചെയ്യുന്ന ഒരു ആധികാരിക അന്വേഷണ പഠനം.

416 പേജുകൾ

Reviews

There are no reviews yet.

Be the first to review “ആരാണ് സിഎം മടവൂർ ?!”

Your email address will not be published. Required fields are marked *