സമസ്‌തയുടെ 100 വർഷം; ചരിത്രം സംസാരിക്കട്ടെ

130.00

Description

അബ്ദുൽ മാലിക് സലഫി മൊറയൂർ

ഒരു നൂറ്റാണ്ട് കാലത്തെ സമസ്‌തയുടെ പ്രവർത്തനങ്ങളെ പരിശോധിക്ക പ്പെടുകയാണിവിടെ. സമസ്‌തയെ കൊണ്ട് ഈ സമുദായത്തിന് എന്താണ് കിട്ടിയത് എന്ന ഒരു അന്വേഷണ മാണിത്. പ്രധാന ചരിത്ര രേഖകളുടെ കോപ്പികൾ ചേർത്തിട്ടുണ്ട്. നവോ ത്ഥാന മുന്നേറ്റങ്ങളെ ക്ഷയിപ്പിക്കാ നുള്ള പ്രവർത്തനങ്ങളാണ് സമസ്‌ യുടെ ചരിത്രത്തിൽ പ്രധാനമായും ഉള്ളത് എന്നതിൻ്റെ തെളിവുകളാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്.

Reviews

There are no reviews yet.

Be the first to review “സമസ്‌തയുടെ 100 വർഷം; ചരിത്രം സംസാരിക്കട്ടെ”

Your email address will not be published. Required fields are marked *