പ്രിയതമന്… ഒരു ഭാര്യയുടെ പരിഭവ മൊഴികൾ
₹40.00
Description
രചന: ശൈഖ് സുൽത്താൻ ബിൻ അബ്ദില്ല അൽ അംരി
ഭാര്യയോടുള്ള കടപ്പാടുകൾ യഥാവിധി നിറവേറ്റാത്ത ഭർത്താക്കന്മാർ ചെയ്യുന്നത് ദാമ്പത്യസംതൃപ്തി തകർക്കുക മാത്രമല്ല, പരലോകശിക്ഷക്ക് പാത്രമാവുക കൂടിയാണ്. പെണ്ണിന്റെ ശാരീരികവും മാനസികവുമായ സംതൃപ്തി ഉറപ്പുവരുത്തൽ ആണിന്റെ ഇസ്ലാമിക ബാധ്യയാണെന്ന തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ അന്തർധാര. ഭാര്യ എന്ന നിലയിലുള്ള അവകാശങ്ങൾ സ്തീക്ക് അന്യായമായി നിഷേധിക്കപ്പെടുന്ന രീതികളും ഇടങ്ങളും, മനസ്സിൽ സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടിലാത്ത പുരുഷന്മാരെ മുഴുവൻ ആത്മവിചാരണക്ക് പ്രേരിപ്പിക്കുന്ന ഭാഷയിൽ ആവിഷ്കരിച്ചിരിക്കുന്നു.
വിവർത്തനം: കബീർ. എം. പറളി
Reviews
There are no reviews yet.