സ്നേഹപൂർവം മമ്മിക്ക്… ഒരു ക്രൈസ്‌തവ യുവതിയുടെ സംശയങ്ങൾ

60.00

SKU: B0066 Category: Tag:

Description

രചന: ജെഫ്രിൻ ജോൺ
ഒരു കിസ്ത്യൻ കുടുംബത്തിൽ നിന്നുള്ള മലയാളി പെൺകുട്ടി, കിസ്തുമതത്തിന്റെ ഉള്ളടക്കത്തോട് ആശയപരമായി കലഹിച്ചുകൊണ്ട് സ്വന്തം അമ്മക്കെഴുതിയ സുദീർഘമായ കത്തിന്റെ പുസ്തകാവിഷ്കാരം.

നേഹവും മാതൃബഹുമാനവും തുളുമ്പി നിൽക്കുന്ന ലളിതഭാഷയിൽ ക്രിസ്തുമതത്തോട് താൻ വിയോജിക്കാനുള്ള കാരണങ്ങൾ വിശദീകരിക്കുന്നു. നിരന്തരമായ സത്യാന്വേഷണങ്ങൾ കിസ്തുമതത്തിന് പുറത്തുള്ള യഥാർഥ യേശുമാർഗത്തിലേക്ക് ഗ്രന്ഥകാരിയെ നയിക്കുന്നു. ഹൃദയസ്പർശിയായ അനുഭവ വിവരണം.

Reviews

There are no reviews yet.

Be the first to review “സ്നേഹപൂർവം മമ്മിക്ക്… ഒരു ക്രൈസ്‌തവ യുവതിയുടെ സംശയങ്ങൾ”

Your email address will not be published. Required fields are marked *