ബൈബിളിന്റെ ദൈവികത (സംവാദം)

100.00

SKU: B0074 Category: Tag:

Description

എം. എം. അക്‌ബര്‍,
ഡോ. ജോണ്‍സണ്‍ സി. ഫിലിപ്പ്‌,
പാസ്റ്റര്‍ വര്‍ഗീസ്‌ എം. സാമുവല്‍
സത്യദൈവത്തിന്‌ വിശുദ്ധമായ ഒരു നാമമുണ്ട്‌. മോശക്കും ദാവീദിനും യേശുവിനുമെല്ലാം അവതരിച്ച വേദഗ്രന്ഥങ്ങളില്‍ ആ നാമമുണ്ടായിരുന്നു. എന്നാല്‍ ദൈവത്തിന്റെ യഥാര്‍ത്ഥ നാമം ബൈബിളില്‍ പരതിയാല്‍ ഒരിക്കലും കണ്ടെത്താനാവില്ലെന്നതാണ്‌ യാഥാര്‍ഥ്യം. ദൈവത്തിന്റെ ഗുണനാമങ്ങളല്ലാതെ തത്ത്വനാമം ബബിള്‍ ഒരിടത്തും പഠിപ്പിക്കുന്നില്ല. എന്തുകൊണ്ടാണ്‌ ആ വിശുദ്ധനാമം ബൈബിളില്‍ നിന്നും അപ്രത്യക്ഷമായത്‌. എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ ആ വിശുദ്ധ നാമം?. ബൈബിളിലെ ദൈവനാമങ്ങളെ ബൈബിള്‍ കൊണ്ടൊരു പൊളിച്ചെഴുത്തുനടത്തിയാല്‍ ആ വിശുദ്ധനാമം കണ്ടെത്താനാവുമെന്ന്‌ തെളിയിക്കുന്ന മൗലികമായ പഠനം.

Reviews

There are no reviews yet.

Be the first to review “ബൈബിളിന്റെ ദൈവികത (സംവാദം)”

Your email address will not be published. Required fields are marked *