സ്വഹാബിമാര്‍ ഖുര്‍ആനില്‍

55.00

Description

രചന: ഡോ. മുഹമ്മദ്‌ സ്വലാഹ്‌ അസ്സ്വാവി
പ്രപഞ്ചരക്ഷിതാവിന്റെ തൃപ്‌തിക്കര്‍ഹരായിത്തീര്‍ന്ന മാതൃകായോഗ്യരാണ്‌ സ്വഹാബിമാര്‍. സ്വഹാബിമാരുടെ സ്ഥാനവും മഹത്വവും സവിശേഷതകളും ഖുര്‍ആനിന്റെ വെളിച്ചത്തില്‍ സ്‌പഷ്ടമാക്കുന്ന പഠനം. സ്വഹാബിമാരെ അപഹസിക്കുകയും അവമതിക്കുകയും ചെയ്യുന്ന ശീഈ റാഫിദികള്‍ക്ക്‌ വിശുദ്ധ വചനങ്ങളെ ആധാരമാക്കിയുള്ള മറുപടി. ഇസ്‌ലാമിക ചരിത്രവിദ്യാര്‍ഥികള്‍ക്ക്‌ മുതല്‍കൂട്ടാകുന്ന ഗ്രന്ഥം.

വിവര്‍ത്തനം: കബീര്‍ എം. പറളി

Reviews

There are no reviews yet.

Be the first to review “സ്വഹാബിമാര്‍ ഖുര്‍ആനില്‍”

Your email address will not be published. Required fields are marked *