രോഗികളുടെ നമസ്കാരം
₹40.00
Description
രചന: അലിഅബ്ദുർറസ്സാഖ് മദനി
രോഗം ആർക്കും സംഭവിക്കാവുന്നതാണ്. പക്ഷേ, ആരാധനാകാര്യങ്ങളിലെ ഒഴികഴിവിന് അത് കാരണമാകുന്നില്ല. എങ്കിലും വിട്ടുവീഴ്ചകൾ കരുണാമയനായ അല്ലാഹു നൽകിയിരിക്കുന്നു. എന്ത് പ്രയാസങ്ങൾ സഹിച്ചും നമസ്കാരം നിർവഹിക്കണമെന്നാണ് അവന്റെ കൽപന. രോഗികളുടെ നമസ്കാരത്തെക്കുറിച്ച് തികച്ചും അവധാനതയോടെ വിവരിക്കുന്നു ഈ ഗ്രന്ഥം.
മൂന്നാം പതിപ്പ്
Reviews
There are no reviews yet.