ഖുർആനിലെ ഉപമകൾ

50.00

Out of stock

Description

രചന: അബ്ദുല്‍ മജീദ് വാരണാക്കര
ഉപമയുടെ സാരനിസ്സാരതകൾക്കല്ല, മറിച്ചു കാര്യം ഗ്രഹിപ്പിക്കുന്നതിലും ആശയ വിശദീകരണത്തിലും അതെത്ര കണ്ടുപകരിക്കുന്നു എന്നതിന്നാണ് പ്രാധാന്യം. ഉപമകൾ രസത്തിനോ ഹാസ്യത്തിനോ വേണ്ടി പറയുന്ന നർമ്മങ്ങളല്ല. ചിന്തിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും വേണ്ടി പറയുന്ന ഗൗരവപ്പെട്ട വസ്തതകൾ തന്നെയാണ്.

അപരിചിതമായതിനെ സുപരിചിതമായതിനോടും, ഗഹനമായതിനെ സരളമായതിനോടുമാണല്ലോ സാധാരണ ഉപമിക്കാറുള്ളത്. ചിലപ്പോൾ ആശയങ്ങളെയും അർത്ഥങ്ങളെയും വസ്തുക്കളോടും ഉപമിക്കും. ഏതു ഭാഷയിലും സാഹിത്യത്തിലും ഉപമകൾക്ക് പാധാന സ്ഥാനം തന്നെയുണ്ട്. അതിബ്യഹത്തും അതേയവസരം ലളിതവുമായ വിശുദ്ധ ക്വുർആന്റെ ഭാഷാ ശൈലിയും ഉപമകൾക്ക് അതിന്റേതായ സ്ഥാനം നല്കിയിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “ഖുർആനിലെ ഉപമകൾ”

Your email address will not be published. Required fields are marked *