കുടുംബജീവിതം
₹50.00
Description
രചന: പി. പി. മുഹമ്മദ് മദനി
സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകമാണ് കുടുംബം. ഉത്തമ കുടുംബങ്ങൾക്ക് മാത്രമേ മഹത്വപൂർണമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുകയുള്ളു. കുടുംബങ്ങളിൽ ഛിദ്രത വന്നാൽ സമൂഹത്തിലേക്കും പിന്നീടത് നാടൊന്നടങ്കവും ആളിപ്പടരും. അതിനാൽ നന്മകളുടെ വഴികളാണ് കുടുംബങ്ങൾ സ്വീകരിക്കേണ്ടത്. പിരിയുടയാതെയുള്ള ഒരു യഥാർത്ഥ കുടുംബസൃഷ്ടിപ്പിന്റെ അനിവാര്യതയിലേക്കും അതെങ്ങനെ കൈവരിക്കാൻ കഴിയുമെന്നും വിവരിക്കുന്നതാണ് ഈ കൃതി.
Reviews
There are no reviews yet.