ദൈവവിശ്വാസം ചരിത്രം നല്‍കുന്ന പാഠം

20.00

Description

രചന: എം.എം. അക്ബര്‍
മാനവചരിത്രത്തിന്റെ നാളിതുവരെയുണ്ടായ പര്യവേഷണങ്ങളും ചിന്തകളും ബഹുദൈവ വിശ്വാസം സ്ഥിരീകരിക്കുന്നതാണെന്ന ഭൗതിക വിക്ഷണത്തെ ചരിത്രത്തിന്റെ തന്നെ തെളിവുകളുദ്ധരിച്ച് ഖണ്ഡിക്കുകയാണ് ലേഖകൻ. ഏകദൈവ വിശ്വാസത്തിന്റെ പ്രസക്തിയും ചരിത്രപരമായ നിലനില്‍പ്പും സത്യാവസ്ഥയും ഗ്രഹിക്കാനാഗ്രഹിക്കുന്ന ഗവേഷണ വിദ്യാർത്ഥികൾക്കും സത്യാന്വേ ഷികൾക്കും ഈ കൃതി ഒട്ടേറെ ഉപകാരപ്പെടുന്നതാണ്.

വിവര്‍ത്തനം: അബ്ദുൽ ഖയ്യും പാലത്ത്

Reviews

There are no reviews yet.

Be the first to review “ദൈവവിശ്വാസം ചരിത്രം നല്‍കുന്ന പാഠം”

Your email address will not be published. Required fields are marked *