മീർസാ ഖാദിയായി മഹ്ദിയോ ?
₹75.00
Description
രചന: അബ്ദുറഹ്മാന് മദനി കൊടിയത്തൂര്‍
മിർസയുടെ പ്രവാചകത്വം സ്ഥാപിക്കാൻ ഖാദിയാനികൾ ഉപയോഗിക്കുന്ന തുരുപ്പ് ശീട്ടാണ് മഹ്ദി വാദം. മിർസാ വാഗ്ദത്ത മഹ്ദിയാണ്, വാഗ്ദത്ത മസീഹുമാണ് തുടങ്ങിയ തങ്ങളുടെ വാദങ്ങൾ സ്ഥാപിക്കാൻ ഖാദിയാനികൾ ഉന്നയിക്കുന്ന ബാലിശമായ തെളിവുകൾ ഒന്നൊന്നായി ഈ പുസ്തകത്തിൽ അനാവരണം ചെയ്യുന്നു. ഖാദിയാനികളുടെ തന്നെ തെളിവുകൾ ഉദ്ധരിച്ചാണ് മിർസയുടെ മഹ്ദി വാദത്തിന്റെ പൊള്ളത്തരം ഗ്രന്ഥകാരൻ തുറന്നു കാട്ടുന്നത്.
Reviews
There are no reviews yet.