ഖുര്‍ആനിന്റെ മൗലികത ഭാഗം-2
₹120.00
Out of stock
Description
രചന: എം.എം.അക്ബര്‍
വിശുദ്ധ ഖുര്ആയനിനെപ്പോലെ വിമര്ശിാക്കപ്പെട്ട മറ്റൊരു ഗ്രന്ഥമുണ്ടോയെന്ന് സംശയമാണ്. കിഴക്കും പടിഞ്ഞാറുമുള്ള എഴുത്തുകാരും മത പ്രചാരകരും മതനിഷേധികളുമെല്ലാം ഖുര്ആ്നിന്ന് വിമര്ശാനപഠനങ്ങള്‍ രചിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യയുടെ പുതിയ സഹസ്രാബ് ദത്തില്‍ ഖുര്ആശന്‍ വിമര്ശചനപഠനങ്ങള്ക്കുെവേണ്ടി മാത്രമായി ഒട്ടനവധി ഇന്റെര്നെിറ്റ് സൈറ്റുകള്‍ രൂപം കൊണ്ടിട്ടുമുണ്ട്. ഇവയിലൂടെയെല്ലാം ഉന്നയിക്കപ്പെടുന്ന വിമര്ശിനങ്ങളെല്ലാം അടിസ്ഥാനരഹിതവും ഖുര്ആിനിന്റെ പ്രോജ്വല പ്രകാശത്തിന് മുമ്പില്‍ കരിഞ്ഞുവീഴുന്നവയുമാണ്. ഖുര്ആഖനിനെതിരെ ഉന്നയിക്കപ്പെടുന്ന വിമര്ശജനങ്ങള്ക്ക്മ വസ്തുനിഷ്ഠമായി മറുപടി പറയുന്ന കൃതിയാണിത്. ഒരോ വിമര്ശകനത്തിനും അക്കമിട്ട് മറുപടി പറയുകയും ഖുര്ആസനിന്റെ മൗലികതയും അപ്രമാദിത്തവും വ്യക്തമാക്കുകയും ചെയ്യുന്ന രചനയുടെ രണ്ടാം ഭാഗം.
Reviews
There are no reviews yet.