യേശു മിശിഹ ഏത് പക്ഷത്ത്
₹50.00
Out of stock
Description
രചന: മുഹമ്മദ് ഈസ
യേശുക്രിസ്‌തു എന്ന മഹദ് വ്യക്തിത്വത്തെകുറിച്ച് യഹൂദ ക്രൈസ്‌തവ സമൂഹങ്ങള്‍ തികച്ചും വ്യത്യസ്‌തമായ ധാരണ പുലര്‍ത്തിയിരുന്ന ആറാം നൂറ്റാണ്ടിലാണ് മുഹമ്മദ്(സ) യെ അല്ലാഹു അന്ത്യപ്രവാചകനായി നിയോ ഗിക്കുന്നത്. ഇസ്രായേല്‍ മക്കള്‍ പ്രതീക്ഷിച്ചിരുന്ന വാഗ്‌ദത്ത മിശിഹ ആയിരുന്നു മറിയമിന്റെ മകന്‍ യശു എന്നും, അദ്ദേഹത്തിന്റെ മാതാവ് പിരിശുദ്ധയായിരുന്നു എന്നും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ അനുയായികള്‍ സച്ചരിതരാണെന്നും വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചു. എന്നാല്‍ മഹാനായ യേശുമിശിഹയിലൂടെ സ്രഷ്ടാവ് നല്‍കിയതും സാത്വികരായ ശിഷ്യന്‍മാര്‍ പ്രചരിപ്പിച്ചതുമായ ക്രിസ്‌തുമാര്‍ഗ്ഗം, എന്തു മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായതിനാലാണ് കടുത്ത ദൈവിക വിമര്‍ശനത്തിനു കാരണമായതെന്നെ ഒരന്വേഷണം ആണ് ഈ ചരിത്ര കൃതി. മുമ്പ് ചരിത്ര തെളിവുകളുടെ പിന്‍ബലത്തി ലാകത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഈ വിഷയം, പരമകാരുണികന്റെ അനുഗ്രഹത്താല്‍ ബൈബിളിനെ മാത്രം അടിസ്ഥാനമാക്കി വിശദീകരിക്കുകയാണ് ഇവിടെ.
Reviews
There are no reviews yet.