ബിദ്അത്തുകളെ സൂക്ഷിക്കുക
₹30.00
Description
ഇസ്ലാമികാദർശവും അനുഷ്ഠാനങ്ങളും പവിത്രമായി പരിഗണിക്കേണ്ടതും ക ണിശമായി ആചരിക്കേണ്ടതുമാണ്. അവ നൂറ് ശതമാനവും അല്ലാഹുവിൽനിന്നുള്ള വ ഹയാണ്. അതിൽ ഭേദഗതി വരുത്താനോ കൂട്ടിച്ചേർക്കാനോ ആർക്കും അനുവാദം നൽ കിയിട്ടില്ല.
ദീനിൽ പുതുതായി ഉണ്ടാക്കപ്പെടുന്നതെല്ലാം ബിദ്അത്ത്” (നൂതന നിർമിതി ആൺ. എല്ലാ ബിദ്അത്തും വഴികേടും, വഴികേടുകൾ മുഴുവൻ നത്തിലുമാണ്. ബിദ്അത്തുകളുടെ ഗൗരവം ചൂണ്ടിക്കാട്ടുന്ന സൗദി ഗ്രാന്റ് മുഫ്തിയായിരുന്ന ശൈഖ് ഇബ്നുബാസിന്റെ ശക്തമായ രചന.
Reviews
There are no reviews yet.