സുന്നത്തിന്റെ സ്ഥാനം ഇസ്ലാമില്‍
₹40.00
Description
രചന: ശൈഖ് സ്വാലിഹ് ബിന്‍ ഫൗസാന്‍(ഹഫിളഹുല്ലാഹ്)
ഇസ്ലാമിക ശരീഅത്ത് ഖുര്‍ആന്‍ കൊണ്ട് മാത്രം പൂര്‍ത്തിയാകുന്നില്ല. ഖുര്‍ആന്‍ പോലെ തന്നെ സുന്നത്തും പ്രമാണമാണ്. അതില്‍ യാതൊരു വേര്‍തിരിവിനും സ്ഥാനമില്ല. അവയില്‍ ഏതെങ്കിലുമൊന്നു മാത്രം സ്വീകരിച്ചവന് ഒന്നും സ്വീകരിക്കാത്തവനെ പോലെയാണ്. സുന്നത്തിനെ പാടെ നിരാകരിക്കുന്നവര്‍ക്കും അതിന്റെ പ്രാധാന്യം കുറച്ചുകാണുന്നവര്ക്കും അത് രണ്ടാം പ്രമാണമായി തരംതാഴ്ത്തുന്നവര്ക്കും ബുദ്ധിക്കും യുക്തിക്കുമനുസരിച്ച് അതിനെ വലിച്ചുനീട്ടുകയും നിഷേധിക്കുകയും ചെയ്യുന്നവര്‍ക്കും പ്രാമാണികമായി മറുപടി പറയുന്നതോടൊപ്പം സുന്നത്തിന്റെ സ്ഥാനവും പ്രാധാന്യവും ബോധ്യപ്പെടുത്തുകയുമാണ് സലഫീ പണ്ഡിതലോകത്തിന്റെ നേതൃനിരയില്‍ ഇന്നുള്ള ശൈഖ് സ്വാലിഹ് ബിന്‍ ഫൗസാന്‍(ഹഫിളഹുല്ലാഹ്) ഈ കൃതിയിലൂടെ ചെയ്യുന്നത്.
വിവ: ശാക്കിര്‍ ഹുസൈന് സ്വലാഹി
ഒന്നാം പതിപ്പ്
Reviews
There are no reviews yet.