നമസ്‌കാരം: ഫിഖ്‌ഹുസ്സുന്നയിലെ തെറ്റുകളും തിരുത്തുകളും (ഒന്നാം ഭാഗം)
₹12.00
Out of stock
Description
രചന: യൂസുഫ് പെരുമ്പാവൂര്‍
പ്രസിദ്ധ പണ്ഡിതന്‍ സയ്യിദ് സാബിഖ് രചിച്ച ഫിഖ്‌ഹുസ്സുന്നയില്‍ ചര്‍ച്ചചെയ്യപ്പെട്ട നമസ്‌കാരം, സംഘടിത നമസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ സംഭവിച്ച തെറ്റുകള്‍ ലോകപ്രശസ്‌ത മുഹദ്ദിസായിരുന്ന ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി(റഹി) ചൂണ്ടിക്കാണിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം. പുറമെ, ഇതുപോലുള്ള മതാനുഷ്‌ഠാനങ്ങളില്‍ കടന്നുകൂടുന്ന ഇഖ്‌വാനിസത്തിന്റെ പങ്കും നയവും അനാവരണം ചെയ്യപ്പെടുന്നു ഈ കൃതിയില്‍. സൂക്ഷ്‌മതയോടെ ഇബാദത്തുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഓരോ മുസ്‌ലിമും വായിച്ചിരിക്കേണ്ട ഒരു ഉത്തമ ഗ്രന്ഥം.
ഒന്നാം പതിപ്പ്







Reviews
There are no reviews yet.