Sale!

✍️ പണ്ഡിത ഫത്‌വകൾ 🔭 (1,2 വാള്യങ്ങൾ)

1,100.00

Description

ഏതൊരാളും പതിവായി അന്വേഷിക്കാറുള്ള ശുദ്ധി, നിസ്‌കാരം, സകാത്ത്‌, നോമ്പ്‌, ഹജ്ജ്‌, വിവാഹം, മയ്യിത്ത്‌ പരിപാലനം, ഇടപാടുകള്‍… തുടങ്ങിയ കര്‍മശാസ്‌ത്ര മസ്‌അലകളിലെ 600 ൽപരം സംശയങ്ങൾക്കുള്ള പ്രാമാണികമായ മറുപടികൾ ഒന്നാം വാള്യത്തിലും

ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട വിശ്വാസകാര്യങ്ങൾ, അതിൽ നിന്ന് വ്യതിചലിക്കുന്ന വഴികൾ, ആചാരം അനാചാരം, ഇൻഷുറൻസ്, ഫോട്ടോ, സംഗീതം, കച്ചവടം, ചൂതാട്ടം, ക്രെഡിറ്റ് കാർഡ്, മണിഎക്സ്ചേഞ്ച്, കമ്പനി ജോലികൾ… തുടങ്ങിയ നൂറുകണക്കിന് ആധുനിക പ്രശ്നങ്ങൾക്കുള്ള 600ൽ പരം മതവിധികൾ രണ്ടാം വാള്യത്തിലും ഉൾക്കൊള്ളിച്ചിരിക്കുന്നു.

✒️ സുഊദി അറേബ്യയിലെ ഉന്നത പണ്ഡിതന്മാരായ ശൈഖ്‌ ഇബ്‌നുബാസ്‌, ശൈഖ്‌ സ്വാലിഹ്‌ ഉസൈമീൻ, ശൈഖ്‌ ജിബ്‌രീൻ, ശൈഖ്‌ സ്വാലിഹ്‌ ഫൗസാൻ, തുടങ്ങിയ ഉലമാക്കളും ലജ്‌നതുദ്ദാഇമഃ എന്ന പണ്ഡിതസമിതിയും ആണ് ഫത്‌വകള്‍ നൽകിയിട്ടുള്ളത്.*ൾ

🕹️ വിവ: ശാക്കിര്‍ ഹുസൈന്‍ സ്വലാഹി

📗 ഓരോ വീട്ടിലും സൂക്ഷിച്ചിരിക്കേണ്ട റഫറൻസ് ഗ്രന്ഥം

🎁 കുടുംബക്കാർ, സുഹൃത്തുക്കൾ, പള്ളികൾ, മദ്രസകൾ, പൊതുലൈബ്രറികൾ… എന്നിങ്ങനെ എവിടേക്കും നൽകാൻ പറ്റിയ ഉത്തമ സമ്മാനം..!!

📘 *dummy 1/8 size*

📚 *Hardboard binding*

1️⃣ *ഒന്നാം വാള്യം: 528 പേജുകൾ*

💰 *വില ₹: 650/-*

💥 *ഇപ്പോൾ ₹: 550 മാത്രം.. !!*

2️⃣ *രണ്ടാം വാള്യം: 560 പേജുകൾ*

💰 *വില ₹: 650/-*

💥 *ഇപ്പോൾ ₹: 550 മാത്രം.. !!*

🔊 കൂടാതെ 5 സെറ്റ് എടുക്കുന്നവർക്ക് 1 സെറ്റ് സൗജന്യവും..!!

Reviews

There are no reviews yet.

Be the first to review “✍️ പണ്ഡിത ഫത്‌വകൾ 🔭 (1,2 വാള്യങ്ങൾ)”

Your email address will not be published. Required fields are marked *