Sale!

വന്‍പാപങ്ങള്‍

200.00

Description

രചന: ഇമാം ദഹബി(റഹി)
ഇരുലോകത്തും നമ്മുടെ സ്വസ്ഥതയും സമാധാനവും കെടുത്തിക്കളയുന്ന 76 വന്‍പാപങ്ങളും അവയുടെ ഗൗരവവും ശിക്ഷയും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പ്രതിപാദിക്കുകയാണ്‌ ഈ കൃതിയില്‍. തെറ്റുകളില്‍ നിന്ന്‌ വിട്ടുനില്‍ക്കാനും ആത്മാര്‍ത്ഥമായി ഖേദിച്ചുമടങ്ങാനും അതുവഴി സ്വര്‍ഗം നേടാനും ആഗ്രഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട കൃതി.

വിവ: ആബൂഅബ്ദില്ലാഹ്‌
ആറാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “വന്‍പാപങ്ങള്‍”

Your email address will not be published. Required fields are marked *