സംഗീതം: ഇസ്ലാമിന് പറയാനുള്ളത്
₹30.00
Description
രചന: മുഹമ്മദ് ബിന്‍ ഇബ്റാഹീം
ജനമനസ്സുകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ ഒരു മാരക രോഗമാണ് സംഗീതം. സംഗീതത്തിന്റെ ഏതെങ്കിലും തരത്തിലുള്ള സ്വാധീനങ്ങളേല്ക്കാതെ ഒരു നിമിഷം പോലും കഴിച്ചുകൂട്ടാന്‍ സാധ്യമല്ല ഇന്ന്. സമൂഹത്തിന്റെ വ്യത്യസ്ഥ രംഗങ്ങളില്‍ അതിന് നല്കുന്ന ഔദ്യോഗിക സ്ഥാനവും ആദരവും അതിനെ കൂടുതല്‍ ജനകീയമാക്കുന്നു. എന്നാല്‍, ഇസ്ലാമില്‍ സംഗീതത്തിന്റെ വിധിയെന്താണ്? വിവിധ പേരുകളിലും രീതികളിലുമായി അറിയപ്പെടുന്ന സംഗീതങ്ങള്‍, റിംഗ്ടോണ്‍, അലാറം, സംഗീതം ഉപയോഗിച്ചുള്ള ചികിത്സ എന്നിവയെക്കുറിച്ച് ഇസ്ലാമിന് പറയാനുള്ളതെന്ത്? പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ചര്ച്ചചെയ്യപ്പെടുകയാണിവിടെ.
രണ്ടാം പതിപ്പ്
Reviews
There are no reviews yet.