താടിവളര്‍ത്തല്‍ നിര്‍ബന്ധം അതിനെ പരിഹസിക്കല്‍ മതഭ്രംശം

40.00

Description

രചന: ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനി, ശൈഖ്‌ ഇബ്‌നുബാസ്‌, ശൈഖ്‌ അബ്ദുര്‍റസാഖ്‌ അഫീഫി, ശൈഖ്‌ അബ്ദുല്ല ഖദ്‌യാന്‍
ചോദ്യം: താടിവളര്‍ത്തല്‍ നബിﷺയുടെ ചര്യകളില്‍ ഒന്നാണ്‌. എന്നാല്‍ പലയാളുകളും താടി വടിക്കുന്നു, താടി പറിക്കുന്നു, താടി ചെറുതാക്കുന്നു, പലയാളുകളും താടിവെക്കുന്നത്‌ പാടെ നിരസിക്കുന്നു!; താടി സുന്നത്ത്‌ (ഐഛികം) ആണ്‌, താടി വളര്‍ത്തിയവന്ന്‌ കൂലിയുണ്ട്‌, വളര്‍ത്താത്തവന്ന്‌ ശിക്ഷയില്ല എന്നുപറയുന്നവരുമുണ്ട്‌! മറ്റു ചില വിഡ്‌ഢികള്‍ പറയുന്നത്‌: താടിയില്‍ പുണ്യം (അമിതപ്രാധാന്യം) ഉണ്ടെങ്കില്‍ അത്‌ ഉള്ളിലെ കക്ഷം പോലെയുള്ളിടത്തും വളരില്ലായിരുന്നു! അല്ലാഹുവാണെ അവര്‍ക്ക്‌ നാശം! അതുകൊണ്ട്‌ എന്താണ്‌ ഇവര്‍ ഒരോ വിഭാഗത്തിന്റെയും മതവിധി? നബി ﷺ യുടെ ഒരു ചര്യ വെറുത്താല്‍ എന്താണ്‌ മതവിധി? (ഫത്‌വ നം: 2196, ഉന്നത പണ്‌ഡിതസഭ, സൗദി). ഈ ചോദ്യത്തിനുള്ള മറുപടിയാണീ കൃതി.

വിവ: അബൂഅബ്ദില്ല
മൂന്നാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “താടിവളര്‍ത്തല്‍ നിര്‍ബന്ധം അതിനെ പരിഹസിക്കല്‍ മതഭ്രംശം”

Your email address will not be published. Required fields are marked *