കരിഞ്ചീരക എണ്ണ (100 ML)

325.00

ശുദ്ധമായ കരിഞ്ചീരക എണ്ണ. 100 മില്ലിയുടെ ബോട്ടില്‍

SKU: IS001 Category: Tag:

Description

കരിഞ്ചീരക എണ്ണ

ശുദ്ധമായ കരിഞ്ചീരക എണ്ണ


പ്രവാചക വൈദ്യത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഔഷധമാണ്‌ കരിഞ്ചീരകം. മരണമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും അതുകൊണ്ട്‌ ശമനമുണ്ടെന്നാണ്‌ നബി(സ്വ) പഠിപ്പിച്ചത്‌. അവിടുന്ന്‌ ഇപ്രകാരം പറഞ്ഞു:

عَنْ خَالِدِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ قَالَ: فَإِنَّ عَائِشَةَ رَضِيَ اللهُ عَنْهَا حَدَّثَتْنِي أَنَّهَا سَمِعَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِنَّ هَذِهِ الْحَبَّةَ السَّوْدَاءَ شِفَاءٌ مِنْ كُلِّ دَاءٍ إِلَّا مِنَ السَّامِ . قُلْتُ وَمَا السَّامُ ؟ قَالَ: الْمَوْتُ . (صحيح البخاري: 6587

ഖാലിദുബ്‌നു സഅ്‌ദ്‌(റ) നിവേദനം. നിശ്ചയം നബി(സ) ഇപ്രകാരം പറയുന്നതായി ആയിശ(റ) കേട്ടു: “തീര്‍ച്ചയായും കരിഞ്ചീരകം മരണമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും ശമനമാണ്‌.” (സ്വഹീഹുല്‍ ബുഖാരി: 5687)

ഉപയോഗം സുഗമമാക്കാന്‍ വേണ്ടി കരിഞ്ചീകരം യാതൊരുവിധ രാസവസ്‌തുക്കളും ഉപയോഗിക്കാതെ ആട്ടി എണ്ണയാക്കിയത്‌.

പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍, ആസ്‌ത്മ, ദഹന സംബന്ധമായ രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍.. തുടങ്ങി നാം ഇന്നനുഭവിക്കുന്ന ഏതാണ്ടെല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി!

രോഗപ്രതിരോധ ശേഷി വര്‍ദ്ദിപ്പിക്കാന്‍ അത്യുത്തമമായ ദിവ്യ ഔഷധം!!


100 മില്ലിയുടെ ബോട്ടില്‍

Reviews

There are no reviews yet.

Be the first to review “കരിഞ്ചീരക എണ്ണ (100 ML)”

Your email address will not be published. Required fields are marked *