ഉത്തമ സ്വഭാവങ്ങൾ
₹250.00
Description
രചന: അബ്ദുൽ ജബ്ബാർ അബ്ദുല്ല
വിശ്വാസം രൂഢമൂലമായ വ്യക്തികൾ ഉത്തമമായ സ്വഭാവത്തിന്റെ ഉടമകളായിരിക്കും. അത്തരക്കാർ കുടുംബത്തിനും സമൂഹത്തിനും നാടിനുമെല്ലാം ഉപകരിക്കുന്ന ഉത്തമ പൗരന്മാരായി മാറും എന്നതിൽ യാതൊരു സംശയവുമില്ല. ചെറുതും വലുതുമായ ഏതൊരു നന്മക്കും പ്രതിഫലം നൽകുമെന്നതാണ് സ്രഷ്ടാവിന്റെ വാഗ്ദാനം. ഇസ്ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങളെ ലളിതമായി വിവരിക്കുന്ന രചന. ഓരോ വിശ്വാസിയും വായിച്ചിരിക്കേണ്ട കൃതി.
Reviews
There are no reviews yet.