ബുലൂഗുല്‍ മറാം പരിഭാഷ (1,2 ഭാഗങ്ങൾ)
₹420.00
Description
രചന: ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി(റഹി)
നമസ്കാരം, സകാത്ത്, നോമ്പ് ഹജ്ജ്, വ്യാപാരം, വഖ്ഫ്, വസ്വിയ്യത്ത്, വിവാഹം, ത്വലാഖ്, അനന്തരാവകാശം, ശിക്ഷാവിധികൾ, ഭക്ഷ്യവസ്തുക്കൾ, വിധി, സാക്ഷ്യം, മര്യാദകൾ എന്നിങ്ങനെ നൂറിലധികം വിഷയങ്ങളെ സംബന്ധിച്ച നബിചര്യയാണ് ഈ ഗ്രന്ഥത്തിൽ സമാഹരിച്ചിട്ടുള്ളത്. ഒരു മുസ്ലിമിന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവാചക മാതൃക എന്താണെന്ന് എളുപ്പത്തിൽ ഗ്രഹിക്കാൻ ഈ ഗ്രന്ഥം ഉപകരിക്കുന്നു..
വിവ: കെ.വി. അബ്ദുൽ ലത്തീഫ് മൗലവി









Reviews
There are no reviews yet.