മുഹമ്മദ്‌ ബ്‌നു അബ്ദില്‍ വഹാബ്‌(റഹി) ജീവിതവും ദര്‍ശനവും

150.00

Description

രചന: ജമാലുദ്ദീന്‍. എം. സറബൊസൊ
ആധുനിക മുസ്‌ലിം നവോത്ഥാനത്തിന്റെ രാജശില്‍പിയാണ്‌ ശൈഖ്‌ മുഹമ്മദ്‌ ബ്‌നു അബ്ദില്‍ വഹാബ്‌(റഹി). ക്വുര്‍ആനും നബിചര്യയും കയ്യൊഴിഞ്ഞ്‌ ബഹുദൈവാരാധനയിലും അന്ധവിശ്വാസങ്ങളിലും ആപദിച്ച തന്റെ പ്രബോധിത സമൂഹത്തെ സമഗ്രമായി പരിഷ്‌കരിക്കുകയും മാതൃകായോഗ്യമായ ഒരു ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കുകയും ചെയ്‌ത്‌ ശൈഖ്‌ ചരിത്രം സൃഷ്ടിച്ചു. ശൈഖിന്റെ സംഭവബഹുലമായ ജീവിതവും ഉജ്ജ്വലമായ ആദര്‍ശവും അനാവരണം ചെയ്യുന്ന കൃതി. ഇസ്‌ലാമിനകത്തും പുറത്തുമുള്ള ശൈഖിന്റെ വിമര്‍ശകര്‍ക്ക്‌ വിശദമായ മറുപടി. സാമ്രാജ്യത്വത്തിന്റെയും മതപൗരോഹിത്യത്തിന്റെയും `വഹാബീ’വിരുദ്ധ പ്രചരണയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ പഠനം.

വിവര്‍ത്തനം: കെ.എസ്‌. അബ്ദുല്‍ കരീം

Reviews

There are no reviews yet.

Be the first to review “മുഹമ്മദ്‌ ബ്‌നു അബ്ദില്‍ വഹാബ്‌(റഹി) ജീവിതവും ദര്‍ശനവും”

Your email address will not be published. Required fields are marked *