ഖുർആൻ: ചില അടിസ്ഥാന അറിവുകൾ

75.00

Description

രചന: ഒരു സംഘം ലേഖകർ

ഖുർആനും സുന്നത്തുമാണ് ഇസ്ലാമിൻറെ അടിസ്ഥാന പ്രമാണങ്ങൾ. എന്നാൽ ഖുർആനും സുന്നത്തുമാകുന്ന പ്രമാണങ്ങൾ അവലംബമാക്കി ജീവിക്കേണ്ടതിന്നു പകരം വർത്തമാനകാല മുസ്ലിംകൾ പ്രമാണങ്ങളിൽ നിന്ന് അകന്നു പോയികൊണ്ടിരിക്കുമ്പോൾ എന്താണ് പ്രമാണങ്ങൾ എന്നത് ഒരാളും അറിയാതെ പോകരുത്. ഓരോ മുസ്ലിമും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പാഠങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Reviews

There are no reviews yet.

Be the first to review “ഖുർആൻ: ചില അടിസ്ഥാന അറിവുകൾ”

Your email address will not be published. Required fields are marked *