ദേശം, ദേശീയത, വിശ്വാസം: മുസ്ലിമിന് പറയാനുള്ളത്
₹90.00
Description
രചന: വി പി എ പ്രിംറോസ്
ഇസ്ലാം വിമർശനങ്ങൾക്ക് മുമ്പത്തെക്കാളേറെ മൂർച്ചയുള്ള കാല ഘട്ടമാണിത്. നിഷേധാത്മക പ്രവണതയുള്ള ഏത് സംഭവങ്ങളിലും മുസ്ലിം പേരുള്ള വ്യക്തികളുണ്ടെങ്കിൽ അത് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ നടത്തുന്നവയിൽ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ വരെയുണ്ട്. വർത്തമാനകാല സംഭവവികാസങ്ങളിൽ തെറ്റുധാരണ നിലനിൽക്കുന്ന വിഷയങ്ങളിലുള്ള വസ്തുനിഷ്ഠമായ ഇടപെടലായ ഈ പുസ്തകം.
Reviews
There are no reviews yet.