പ്രണയം
₹35.00
Description
രചന: ഇബ്നു അബീ റാഫി
ആധുനിക തലമുറയെ ആഴത്തിൽ ഗ്രസിച്ച മാരക രോഗമാണ് പ്രണയം. പ്രണയമില്ലാതെ എന്ത് ജീവിതം’ എന്ന് ചോദിക്കുന്ന തലത്തിലേക്ക് യുവത്വം എത്തിനിൽക്കുന്നു. ഇസ്ലാമിൽ പ്രണയത്തിന്റെ വിധി എന്താണ്? പ്രണയമുണ്ടാകാനുള്ള കാരണങ്ങൾ, പ്രതിവിധികൾ…തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ കൊച്ചു പുസ്തകം ചർച്ച ചെയ്യുന്നു.
Reviews
There are no reviews yet.