അറബി സാഹിത്യ ചരിത്രം
₹250.00
Description
രചന: അമാനുല്ല വടക്കാങ്ങര
സമൂഹത്തിന്റെ പൊതു അവസ്ഥ സാഹിത്യത്തിലും പ്രതിഫലിക്കും. സാഹിത്യത്തെ കാലഘട്ടങ്ങളുടേയും സാമൂഹിക പ്രവണതകളുടേയും അടിസ്ഥാനത്തിൽ തരംതിരിക്കുന്നതുകൊണ്ടത്ര അത്.
ജാഹിലിയ്യാ കാലം മുതൽ ആധുനിക കാലം ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിൽ അറബികളുടെ ചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച, വിവിധ പ്രവണതകളിലേക്കും അവ സാഹിത്യത്തിൽ വരുത്തിയ മാറ്റങ്ങളിലേക്കും വെളിച്ചം വീശുന്ന മലയാളത്തിലെ ആദ്യ കൃതിയാണിത്.
ഭാഷയിൽ അറബി സാഹിത്യ ചരിത്രം സമഗ്രമായും വസ്തുനിഷ്ഠമായും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെ വിരളത ഈ കൃതിയെ അത്യന്തം പ്രസക്തമാക്കുന്നു.
കേരളത്തിലെ സർവ്വകലാശാലകൾ
അംഗീകരിച്ച പാഠ്യപദ്ധതിപ്രകാരം ബിരുദ – ബിരുദാനന്തര തലങ്ങളിൽ അറബി ഐഛികമായും രണ്ടാം ഭാഷയായും എടുത്തു പഠിക്കുന്നവർക്ക് ഈ പുസ്തകം പ്രയോജനപ്രദമാണ്.
Reviews
There are no reviews yet.