ശീഇസം ജൂതസൃഷ്ടി?
₹50.00
Description
രചന: ഫദ്‌ലുല്‍ ഹഖ് ഉമരി, ആമയൂര്‍
ഇസ്‌ലാമിനെ ഉള്ളില്‍ നിന്ന് തകര്‍ക്കാന്‍ അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതന്റെ കരങ്ങളാല്‍ ഉദയം കൊണ്ട പ്രസ്ഥാനമാണ് ശീഇസം. ഇസ്‌ലാമിന് നിരക്കാത്ത അനവധി വിശ്വാസ, ആചാര, സംസ്കാരങ്ങളുമായി ഈ പ്രസ്ഥാനം ഇന്നും നിലകൊള്ളുന്നു. ഇസ്‌ലാമിക ചിഹ്നങ്ങളെ ബാഹ്യതലത്തില്‍ ദുരുപയോഗം ചെയ്യുന്നതിനാല്‍ യഥാര്‍ത്ഥ ഇസ്‌ലാമിക വക്താക്കളായി ലോകം ഇവരെ തെറ്റുധരിക്കുന്ന അവസ്ഥയുണ്ട്. ശീഇകളുടെ വിശ്വാസ വൈകല്യങ്ങളും ആചാര വൈകൃതങ്ങളും ഈ കൃതി തുറന്നുകാട്ടുന്നു. ചോദ്യോത്തര രൂപത്തില്‍ ഏവര്‍ക്കും സുഗ്രാഹ്യമാവുന്ന രചനാ ശൈലി ഇതിനെ വ്യതിരിക്തമാക്കുന്നു.
Reviews
There are no reviews yet.