സ്വർഗം പ്രമാണങ്ങളുടെ വെളിച്ചത്തിൽ

70.00

Out of stock

Description

രചന: മൗലാനാ സയ്യിദ് ഹാമിദലി

പരിശുദ്ധ ഖുര്‍ആനില്‍ നൂറുകണക്കിനു സൂക്തങ്ങളിലായി ചിത്രീകരിക്കുന്ന സ്വര്‍ഗമെന്ന പ്രതിഫലലോകം ഈ ലോകമേയല്ല. ഈ ആയുസ്സിലുമല്ല അതു സംഭവിക്കുക. ഇതിന്റെ തുടര്‍ച്ചയായി വരു അനന്തമായ ലോകത്തെ സംഭവമാണത്. അവിടെ മരണമോ വിനാശമോ ഇല്ല. വേദങ്ങള്‍ ഇതിനെ പരലോകമെന്ന് പരിചയപ്പെടുത്തുന്നു. ഈ ലോകം അതിലേക്കുള്ള പഠനകളരിയും പരീക്ഷണശാലയും കൃഷിയിടവും മാത്രം. സ്വര്‍ഗം, അത് അനന്തമായ സാഫല്യകേന്ദ്രമാണ്. നിസ്തുലമായ പൂര്‍ണതയാണ്. അത് ആത്മനിര്‍വൃതികളുടെ ലോകമാണ്. സൃഷ്ടി അതിന്റെ സ്രഷ്ടാവുമായി അവിടെ വേര്‍പിരിയാത്തവണ്ണം സമ്മേളിക്കുന്നു. പൂര്‍ണതയുടെ ആ ലോകമാണ് യാഥാര്‍ത്ഥ്യം. സ്വര്‍ഗത്തെക്കുറിച്ചു വിവരിക്കുന്ന ഇതുപോലൊരു കൃതി മലയാളത്തില്‍ വേറെയില്ല.

128 പേജുകൾ

Reviews

There are no reviews yet.

Be the first to review “സ്വർഗം പ്രമാണങ്ങളുടെ വെളിച്ചത്തിൽ”

Your email address will not be published. Required fields are marked *