Sale!

കാരുണ്യത്തിന്റെ തിരുദൂതർ

Original price was: ₹300.00.Current price is: ₹280.00.

Description

രചന: അബുൽഹസൻ അലി നദ്‌വി

പരിപൂർണ്ണ സൗന്ദര്യവും സന്തുലിതത്വവും ഹൃദ്യതയും നിറഞ്ഞതാണ് പ്രവാചക ചരിത്രം. വലിയൊരാളുടെ ശുപാർശയോ പണ്ഡിതന്റെ നിറംപിടിപ്പിലോ കൂടാതെ തന്നെ മഹത്തരമാണത്. ശരിയായ ക്രമീകരണവും അവതരണവുമാണ് രചയിതാവിന് ഇക്കാര്യത്തിൽ ചെയ്യാനുള്ളത്. തിരുനബിയോട് അടങ്ങാത്ത അനുരാഗവും വികാര പരവശതയും സൃഷ്ടിക്കാനും പ്രവാചക ചരിത്രത്തിന്റെ പ്രവിശാലമായ സൗന്ദര്യം ആസ്വദിപ്പിക്കുന്നതിലൂടെ അനുവാചകന്റെ മനസ്സിലും മസ്തിഷ്കത്തിലും പ്രകാശം ചൊരിയാനും കഴിയണം.

ഈ സവിശേഷതകൾ സമ്മേളിച്ച ഉത്തമമായ ഒരു നബിചരിത്രകൃതിയാണിത്. ചരിത്രപരമായ ആധികാരികതയും വൈജ്ഞാനികമായ ആഴവും പ്രവാചക പ്രേമത്തിന്റെ മാസ്മരികതയും സ്വയം വിളിച്ചറിയിക്കുന്ന മഹത്തരമായൊരു രചന. തിരുനബിയുടെ ചരിത്രം വായിപ്പിക്കുകയല്ല, അനുഭവിപ്പിക്കുകയാണ് മൗലാന ഈ ഗ്രന്ഥത്തിലൂടെ.

വിവ: അബ്ദുശ്ശകൂർ അൽ ഖാസിമി

Reviews

There are no reviews yet.

Be the first to review “കാരുണ്യത്തിന്റെ തിരുദൂതർ”

Your email address will not be published. Required fields are marked *