Sale!
നമസ്കാരം ഒരു സമഗ്രപഠനം (രണ്ട് വാല്യങ്ങൾ)
Original price was: ₹1,150.00.₹1,100.00Current price is: ₹1,100.00.
Description
രചന: ഫള്ലുൽ ഹഖ് ഉമരി ആമയൂർ
ശുദ്ധീകരണം മുതൽ ഇസ്ലാമിലെ നമസ്കാരം, സുന്നത് നമസ്കാരങ്ങൾ, ജമാഅത് നമസ്കാരം, ജുമുഅ, പെരുന്നാൾ നമസ്കാരങ്ങൾ… തുടങ്ങി മയ്യിത്ത് നമസ്കാരം ഉൾപ്പെടെ ഓരോ സത്യവിശ്വാസിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കർമരീതികളും പ്രാർത്ഥനകളും ഉൾകൊളളിച്ചുകൊണ്ടുള്ള ആധികാരികവും പ്രാമാണികവുമായ സമ്പൂർണ വിശകലനം.
നമസ്കാര വിഷയത്തിൽ സാധാരണ ഉണ്ടാകാറുള ചെറുതും വലുതുമായ സംശയങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകം ഒരാവർത്തി വായിക്കുന്നതിലൂടെ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.









Reviews
There are no reviews yet.