മുസ്ലിം ജിന്നുമായി ഒരഭിമുഖം
₹160.00
Description
രചന: മുഹമ്മദ് ഈസാ ദാവൂദ്
ജിന്നുകളുടെയും പിശാചുക്കളുടെയും ലോകം എന്നും മനുഷ്യന് നിഗൂഢതകളും രഹസ്യങ്ങളും നിറഞ്ഞതായിരുന്നു. നമ്മിൽ നിന്ന് മറത്ത് കിടക്കുന്ന നാം കാണാത്ത എന്നാൽ നമ്മെ കാണുന്ന ഒരു ലോകമാണത്.
ജിന്നുകളെ കുറിച്ചുള്ള മനുഷ്യന്റെ ചോദ്യങ്ങൾ അവസാനിക്കുന്നില്ല ഒരു പാട് വിവരങ്ങൾ അവനറിയേണ്ടതുണ്ട്. ജിന്നുകൾ ആരാണ്? അവർ എങ്ങനെ ജീവിക്കുന്നു? എങ്ങനെ തിന്നുകയും കുടിക്കുകയും ചെയ്യുന്നു? അവനറിയേണ്ടതുണ്ട്. ജിന്നുകൾ ആരാണ് അവർ എങ്ങനെ ജീവിക്കുന്നു? എത ഇനങ്ങളുണ്ട് ? അവരെ കാണാൻ സാധ്യമാണോ? അവരുടെ മ തമേത് ? പറക്കുംതളികകളും ഉപരിലോക കപടങ്ങളും ജിന്നുകളുമായി ബന്ധപ്പെട്ടതാണോ? അല്ലെങ്കിൽ അവ മറ്റു ഗ്രഹങ്ങളിൽ നിന്നുള്ള ജീവികളോ? ആ വലിയ പിശാച് (ഇബ് ലീസ്) എവിടെ ജീവിക്കുന്നു? അവന്റെ സാമാജ്യം എവിടെ?
ഇത്തരം നിരവധി ചോദ്യങ്ങൾക്ക് റുപടി നൽകുന്നു ഈ പുസ്തകം ഒരു മുസ്ലിം ജിന്നിന്റെ നാവിൽ കൂടി ഒരു മനുഷ്യനിൽ ആകൃഷ്ടമായി വന്ന ആ ജിന്നുമായി ഈ ഗ്രന്ഥകാരൻ അഭിമുഖം നടത്തണമെന്നുള്ളത് അല്ലാഹുവിന്റെ നിശ്ചയ ഫലം? ഈ അഭിമുഖം അതിന്റെ എല്ലാ യാഥാർത്ഥ്യങ്ങളോടും വിശദീകരണങ്ങളോടും കൂടി ഇതാ നിങ്ങളുടെ മുമ്പിൽ. അതോടൊപ്പം ജിന്നുബാധയിൽ നിന്നും സിഹ്റിൽ നിന്നും എങ്ങനെ രക്ഷനേടാമെന്നും പ്രതിരോധിക്കാമെന്നും ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നു. ‘പ്രതിരോധമാണ് ചികിൽസയേക്കാൾ എപ്പോഴും ഉത്തമം’
വിവര്‍ത്തനം: പ്രൊഫ. മഅ്റൂഫ് കണ്ടിയില്‍
Reviews
There are no reviews yet.