Sale!

തൗഹീദ് ചില അടിസ്ഥാന പാഠങ്ങൾ

120.00

Description

അബ്ദുൽ മുഹ്സിൻ ഐദീദ്

ഇസ്‌ലാം ആദ്യവും അവസാനവും തൗഹീദിലാണ്. അതിൻെറ ചരിത്രം ആരംഭിക്കുന്നതും വളരുന്നതും അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുക എന്ന അടിത്തറയിൽ തന്നെ. വിശുദ്ധ ഖുർആൻ; മുഴുവനും തൗഹീദാണ് അതിലുള്ളത്. നബിചരിത്രം തൗഹീദിന്റെ ദിനരാത്രങ്ങൾ മാത്രമാണ് അതിലുള്ളത്.

തൗഹീദുള്ളവനാണ് വിജയി. അവൻ മാത്രമേ സ്വർഗ്ഗത്തിൽ ഉണ്ടാവൂ. നരകത്തിൽ എന്നെന്നും കിടക്കുന്നവൻ തൗഹീദ് നഷ്ടപ്പെടുത്തിയവർ മാത്രമാണ്.

എന്താണ് തൗഹീദ്? തൗഹീദിന്റെ അടിത്തറകൾളും പൂർണ്ണതകളും എന്തെല്ലാമാണ്? വളരെ പ്രധാനപ്പെട്ട ചില അടിത്തറകൾ ചുരുങ്ങിയ രൂപത്തിൽ വിവരിക്കുന്ന ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “തൗഹീദ് ചില അടിസ്ഥാന പാഠങ്ങൾ”

Your email address will not be published. Required fields are marked *