ഖുര്‍ആനിന്റെ മഹത്ത്വങ്ങള്‍
₹50.00
Description
രചന: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
അന്ത്യനാള്‍ വരേക്കുമുള്ള ജനസമൂഹങ്ങള്‍ക്ക് മാര്‍ഗദര്‍ശക ഗ്രന്ഥമായി പ്രപഞ്ചനാഥന് അന്തിമ പ്രവാചകനിലൂടെ അവതരിപ്പിച്ച വിശുദ്ധ ക്വുര്‍ആനിന്റെ മഹത്ത്വങ്ങളിലേക്ക് വെളിച്ചം വീശുന്ന; അത് പഠിക്കുകയും പഠിപ്പിക്കുകയും അതിന്റെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന അളവറ്റ പ്രതിഫലത്തെക്കുറിച്ച് പ്രമാണബദ്ധമായി വിവരിക്കുന്ന കൃതിയാണിത്. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ലയാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
Be the first to review “ഖുര്‍ആനിന്റെ മഹത്ത്വങ്ങള്‍” Cancel reply
Related products
-
- Out of Stock
ക്വുര്‍ആന്‍ ക്രോഡീകരണം ചരിത്രവും വിമര്‍ശനങ്ങളും
- ₹70.00
- Read more
-
-
- Out of Stock
പ്രവാചക സ്വലാത്ത് അര്‍ഥവും രീതിയും
- ₹40.00
- Read more
-







Reviews
There are no reviews yet.