കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം

650.00

Description

✒️ പി.പി. മമ്മദ് കോയ പരപ്പിൽ

ഇത് കേവലം ഒരു പ്രദേശത്തിന്റെ മാത്രം ചരിത്രമല്ല; കേരളത്തിലെ ഇസ്‌ലാമികാവിര്‍ഭാവം മുതല്‍ ഇന്നോളം വരെയുള്ള ഇസ്‌ലാമിക ചൈതന്യത്തിന്റെ കൂടി ചരിത്രമാണ്.

കേരളോല്‍പ്പത്തി മുതല്‍ ഇസ്‌ലാമിന്റെ ആഗമനവും പ്രചാരണവും പണ്ഡിതരുടെ സംഭാവനകളുമെല്ലാം രേഖകൾ സഹിതം വെളിപ്പെടുത്തുന്നു ഇതിൽ.

വിശദമായ ചരിത്ര രേഖകളുടെ ഔചിത്യമാർന്ന മേളനം ഈ ചരിത്രഗ്രന്ഥത്തെ വ്യത്യസ്തവും ഉന്നതവുമാകുന്നു.

ചരിത്രാധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വഴിവെളിച്ചം കാട്ടുന്ന വിലപ്പെട്ട പലതും ‘കോഴിക്കോട്ടെ മുസ്‌ലിങ്ങളുടെ ചരിത്ര’ത്തിലുണ്ട്.

🖊️ പ്രഗത്ഭരായ അഞ്ച് ചരിത്രകാരന്മാരുടെ അവതാരിക.

📖 640 പേജുകൾ

📕 വലിയ സൈസ് (ക്രൗൺ 1/4)

📘 ഹാർഡ് ബോർഡ് ബൈൻറിങ്

Reviews

There are no reviews yet.

Be the first to review “കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം”

Your email address will not be published. Required fields are marked *