സൂഫിസം നെല്ലും പതിരും

110.00

Description

ഷൈൻ ഷൗക്കത്തലി

ഉത്ഭവ കാരണം എന്ത് തന്നെയായാലും ജൂത ക്രൈസ്തവ ഹൈന്ദവ മതങ്ങളിൽ നിന്ന് കടം കൊണ്ട ആശയങ്ങളും, ഗ്രീക്ക് ഫിലോസഫിയും ഇസ്‌ലാമും കൂടിച്ചേർന്ന ഒരു സങ്കരയിനം മത ദർശനമായി സൂഫിസം രൂപം പ്രാപിച്ചിട്ടുണ്ട്. അദ്വൈതവാദമുൾപ്പെടെ പല ചിന്താഗതികളും ഇന്ന് സൂഫിസത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നു. നാസ്തികർക്കും ഇസ്‌ലാം വിരോധികൾക്കും സൂഫിസത്തോട് പ്രണയമാണെന്ന വസ്തുത ആശങ്കയുണർത്തുന്നതാണ്.

Reviews

There are no reviews yet.

Be the first to review “സൂഫിസം നെല്ലും പതിരും”

Your email address will not be published. Required fields are marked *