തൗബ പ്രമാണങ്ങളുടെ വെളിച്ചത്തിൽ

110.00

Description

ഫസലുർറഹ്മാൻ കൊടുവള്ളി

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമോ പൈശാചിക പ്രേരണകള്‍ക്ക് വശംവദനായോ പാപം ചെയ്യുന്നവനാണ് മനുഷ്യന്‍. അതിനാല്‍ പാപങ്ങളില്‍ നിന്നുള്ള പശ്ചാത്താപം വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയായി ദൈവം നിശ്ചയിച്ചു. പാപങ്ങളുടെ പാഴ്‌ചേറിലമര്‍ന്നവര്‍ക്ക് ദൈവത്തിലേക്ക് തിരിച്ചുനടക്കാനും കര്‍മ്മവിശുദ്ധിയുടെ പുത്തനുടുപ്പണിഞ്ഞ് വിജയതീരം പുല്‍കാനും പശ്ചാത്താപം വഴിയൊരുക്കുന്നു. പശ്ചാത്താപത്തിന്റെ മാര്‍ഗങ്ങളും സദ്ഫലങ്ങളും സ്വീകാര്യമായ പശ്ചാത്താപത്തിന്റെ നിര്‍ബന്ധോപാധികളും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അയത്‌നലളിതമായി വിശദീകരിക്കുന്ന പഠനാര്‍ഹമായ കൃതി.

136 പേജുകൾ

Reviews

There are no reviews yet.

Be the first to review “തൗബ പ്രമാണങ്ങളുടെ വെളിച്ചത്തിൽ”

Your email address will not be published. Required fields are marked *