സ്പോക്കൺ അറബിക് പരിശീലന സഹായി

50.00

Description

രചന: മുഹമ്മദ് ഇസ്മയിൽ മുജദ്ദിദി
അറബി എഴുതാനും വായിക്കാനുമറിയുന്ന ഏതൊരാൾക്കും അധ്യാപകരുടെയോ നിഘണ്ടുക്കളുടെ പോലുമോ സഹായം കൂടാതെ അറബിയിൽ ആശയവിനിമയം നടത്തുന്നതിനുള്ള കഴിവ് ആർജിക്കാനാകുംവിധം ആധുനിക രീതിയിൽ സംവിധാനിക്കപ്പെട്ടിട്ടുള്ള കൃതി.

ജോലി സ്ഥലങ്ങളിൽ, യാത്രാവേളകളിൽ, ഓഫീസുകളിൽ, എല്ലാം അത്യാവശ്യമായി വരുന്ന വാക്കുകളും സംഭാഷണ രീതികളും ഇതിലുൾക്കൊള്ളിച്ചിരിക്കുന്നു. അറബിയോടൊന്നിച്ച് ഇംഗ്ലീഷിലും സംസാരം ശീലിക്കുന്നതിന് ഇപ്പുസ്തകം സഹായകമാണ്.

Reviews

There are no reviews yet.

Be the first to review “സ്പോക്കൺ അറബിക് പരിശീലന സഹായി”

Your email address will not be published. Required fields are marked *