അറബി ഭാഷാ പഠന സഹായി (ക്ലാസിക്-മോഡേൺ-പോക്കൺ)

125.00

Description

രചന: ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി
അറബി ഭാഷ പഠിക്കാൻ സഹായകമായ നല്ല രചനകൾ വളരെ വിരളമാണ്, വിശിഷ്യാ മലയാളത്തിൽ. ആധുനിക ജീവിതത്തിന്റെ വിവിധ തലങ്ങളിൽ വർത്തിക്കുന്നവർക്ക് വേണ്ടിവരുന്ന പദസമുച്ചയവും വാക്യങ്ങളും ക്രമാനുഗതമായി തയ്യാറാക്കിയ പാഠങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ കൃതിയിൽ. വ്യാകരണം കേവല നിയമങ്ങൾ എന്ന നിലയിൽ പറയാതെ ധാരാളം ഉദാഹരണങ്ങളിലൂടെ പഠിതാവിൽ വ്യക്തമായ അവബോധം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

Reviews

There are no reviews yet.

Be the first to review “അറബി ഭാഷാ പഠന സഹായി (ക്ലാസിക്-മോഡേൺ-പോക്കൺ)”

Your email address will not be published. Required fields are marked *