പണ്ഡിതന്മാരോടുള്ള കടപ്പാടുകൾ
₹75.00
Description
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ്യ(റ)
പ്രവാചകന്മാരുടെ അനന്തരഗാമികളാണ് പണ്ഡിതന്മാർ. വിജ്ഞാനത്തിന്റെ ആഴിയിൽ ഇറങ്ങി ഗവേഷണം നടത്തിയ മഹാ പണ്ഡിതന്മാർ. ഓരോരുത്തരുടെയും വിജ്ഞാനവും ഗവേഷണപാടവവും വ്യതിരിക്തമായതിനാൽ അവർക്കിടയിൽ അഭിപ്രായഭിന്നതകൾ സ്വാഭാവികമാണ്. ഒരു കാര്യത്തിലെ വ്യത്യസ്ത അഭിപ്രായങ്ങൾ യഥാർഥത്തിൽ വൈരുധ്യമല്ല, വൈവിധ്യമാണ് അറിയിക്കുന്നത്. മഹാപണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉടലെടുക്കാനുള്ള വിവിധ കാരണങ്ങളും അത്തരം അഭിപ്രായങ്ങളിൽ നാം അവരോട് സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും മഹാപണ്ഡിനും മുജദ്ദിയുമായ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ(റ) രചിച്ച “റഫ് ഉൽമലാം അനിൽ അഇമ്മത്തിൽ അഅലാം’ എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ പരിഭാഷയാണ് ഈ ഗ്രന്ഥം.
വിവ: ശമീർ മദിനി
62 പേജുകൾ
Reviews
There are no reviews yet.