സ്ത്രീ ഇസ്‌ലാമിൽ

100.00

Description

ഡോ: അബ്ദുറസാക് അൽബദ്ർ

സ്ത്രീകളെ എറ്റവുമധികം ആദരിച്ചതും അവരുടെ സർവ്വ അവകാശങ്ങളും വകവെച്ചു കൊടുത്തതും, അവരെ സംരക്ഷിക്കാനുള്ള നിരവധി നിയമങ്ങൾ രേഖപ്പെടുത്തപ്പെട്ടതും ഇസ്ലാമിലാണ്. സ്ത്രീകളുടെ വിഷയത്തിൽ ആധുനിക ലോകം ചർച്ച ചെയ്യുന്ന പലതും നൂറ്റാണ്ടുകൾക്കു മുമ്പേ ഇസ്‌ലാമിക പ്രമാണങ്ങളിൽ സ്ഥാനം പിടിച്ചവയാണ് എന്ന് കാണാനാവും. സ്ത്രീയെ ഇസ്ലാം പരിഗണിച്ചില്ല എന്ന അജ്ഞത വിളിച്ച് പറയുന്നവർക്ക് സുവ്യക്തമായ വൈജ്ഞാനിക വിശദീകരണമാണ്.

വിവർത്തനം: അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി

88 പേജുകൾ

Reviews

There are no reviews yet.

Be the first to review “സ്ത്രീ ഇസ്‌ലാമിൽ”

Your email address will not be published. Required fields are marked *