രണ്ട് സമുദ്രങ്ങൾ സംഗമിക്കുമ്പോൾ
₹120.00
Description
മുംതാസ് റാഫി, ഉമ്മു മുഹമ്മദ്
വിവർത്തനം: സെറിൻ മുഹമ്മദ്
അമ്മായിമ്മയും മരുമകളും കുടുംബത്തിലെ രണ്ട് പ്രധാ ഭാഗങ്ങൾ നിർവഹിക്കുന്നവരാണ്. ഇവർ തമ്മിലുള്ള ബന്ധങ്ങളിലെ പാളിച്ചകൾ പലപ്പോഴും പല കുടുംബങ്ങളിലും പൊട്ടിത്തെറികൾ സൃഷ്ടിക്കാറുണ്ട്. വ്യത്യസ്തമായ രണ്ട് സ്ത്രീകൾ ഒരു വീട്ടിൽ ഒന്നിക്കുമ്പോൾ സമൂഹത്തിൽ എന്താണ് സംഭവിക്കുന്നത് യഥാർഥത്തിൽ എന്താണ് സംഭവിക്കേണ്ടത് എന്നുമുള്ള കാര്യങ്ങൾ സരളമായ ഭാഷയിൽ വിവരിക്കുന്നതാണ് രണ്ട് സമുദ്രങ്ങൾ സംഗമിക്കുമ്പോൾ എന്ന ഈ കൃതി. ഇംഗ്ലീഷിൽ രചിക്കപ്പെട്ട ഈ കൃതി, ഇതിനോടകം അറബി, ഉർദു ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് വായനക്കാരിൽ നിന്ന് ഇതിന് കിട്ടിയിട്ടുള്ളത്. പ്രസിദ്ധമായ ഈ കൃതി മുഴുവൻ കുടുംബങ്ങളിലും വായിക്കപ്പെടേണ്ടതാണ്.
88 പേജുകൾ
Reviews
There are no reviews yet.