ഹജ്ജും ഉംറയും

₹60.00

Description

മുഹ് യിദ്ദിൻ മദനി പുളിക്കലകത്ത്

ഇസ്‌ലാമിലെ ആരാധനാ കർമങ്ങളുടെ കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ് ഹജ്ജും ഉംറയും.

ജീവിതത്തിൽ ഒരിക്കലെങ്കിലും പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കണം എന്ന് ആഗ്രഹിക്കാത്തവർ വിശ്വാസികളുടെ കൂട്ടത്തിൽ ഉണ്ടാവുകയില്ല. എന്നാൽ അജ്ഞതയും തെറ്റുധരിപ്പിക്കലും കാരണം ശരിയായ രൂപത്തിൽ ഈ കർമങ്ങൾ നിർവഹിക്കുവാൻ പലർക്കും സാധിക്കാറില്ല. ഹജ്ജും ഉംറയും നിർവഹിക്കേണ്ടത് എങ്ങനെയായിരിക്കണം എന്ന് പ്രവാചകമാതൃകയുടെ അടിസ്ഥാനത്തിൽ ഏതൊരു സാധാരണക്കാരനും മനസ്സിലാകുംവിധം വിശദീകരിക്കുകയാണ് ഈ കൃതി.

58 പേജുകൾ

Reviews

There are no reviews yet.

Be the first to review “ഹജ്ജും ഉംറയും”

Your email address will not be published. Required fields are marked *