ശബ്ദതാരാവലി

1,999.00

Description

ശ്രീകണ്ഠേശ്വരം

5 ലക്ഷത്തോളം വാക്കുകൾ അനായാസേന അര്‍ത്ഥം ഗ്രഹിക്കത്തക്ക രീതിയിൽ സൂക്ഷ്മമായും സമഗ്രമായും പരിഷ്‌കരിച്ച്, കാലോചിതമായി കൂടുതല്‍ വാക്കുകള്‍ ഉള്‍ക്കൊള്ളിച്ഛ, ഭാഷാപ്രയോഗസാധുതയ്ക്കായി പ്രധാന ഉദ്ധരണികള്‍ ചേര്‍ക്കുകയും ചെയ്തത്.

നിയമം, ശാസ്ത്രം, ഭരണഘടന, മാധ്യമം, ഫോക്‌ലോര്‍, വൈദ്യം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഓഹരിവിപണി തുടങ്ങിയ സമസ്ത മേഖലകളിലെയും നൂതനപദങ്ങള്‍. ശബ്ദാടിസ്ഥാനത്തിലുള്ള പദനിഷ്പത്തിയും പദവിഭജനവും. അപശ്ബദനിഘണ്ടു, വിപരീതപദനിഘണ്ടു, ലഘുപുരാണനിഘണ്ടു, തിസോറബസ്, സംഖ്യാശബ്ദേകാശം, ഭരണ ഭാഷാ പദാവലി, പര്യായ കോശം
എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ഭാഷാപണ്ഡിതന്മാരും ലക്‌സിക്കോഗ്രഫിവിദഗ്ദ്ധരും ദ്രാവിഡഭാഷാ ഗവേഷകരും വിദഗ്ദ്ധ എഡിറ്റോറിയല്‍ ടീമും വര്‍ഷങ്ങളോളം ചെലവഴിച്ച് തയ്യാറാക്കിയ സൂക്ഷ്മവും സമഗ്രവുമായ നിഘണ്ടു.

വലിയ സൈസ് (ഡെമ്മി 1/8)

2000 പേജുകൾ

Reviews

There are no reviews yet.

Be the first to review “ശബ്ദതാരാവലി”

Your email address will not be published. Required fields are marked *