പ്രവാചക ചികിത്സാ സംഗ്രഹം

70.00

Description

രചന: ഇമാം ജലാലുദ്ദീൻ സുയൂഥി

എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്, മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. ഈ നബിവചനത്തിന്റെ പ്രസക്തി, ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ചും പ്രവാചക വചനത്തിൽ വ്യക്തമായ സൂചനകളുണ്ട്. നിത്യോപയോഗ സാധനങ്ങളുപയോഗിച്ചും ദിനചര്യകളിൽ അച്ചടക്കം പാലിച്ചും രോഗപ്രതിരോധവും ചികിത്സയും എങ്ങനെ സാധിക്കാമെന്ന് പ്രവാചക വചനത്തിന്റെ വെളിച്ചത്തിൽ ഇമാം സുയൂഥി വ്യക്തമാക്കുന്നു. ലോക പ്രശസ്ത ഗ്രന്ഥകർത്താവിന്റെ വിശുത ക്യതിയുടെ ആദ്യ മലയാള പരിഭാഷ.

വിവർത്തനം: അബ്ദുല്ല നദ് വി, കുറ്റൂർ

Reviews

There are no reviews yet.

Be the first to review “പ്രവാചക ചികിത്സാ സംഗ്രഹം”

Your email address will not be published. Required fields are marked *