നിത്യജീവിതത്തിലെ
ദുആകളും ദിക്റുകളും

പ്രാർത്ഥന പുസ്തകങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന (സഹീഹുൽ അധ്കാർ) എന്ന കൃതിയുടെ മൊബൈൽ പതിപ്പാണ് ഈ അപ്ലിക്കേഷൻ. മനുഷ്യന് താന്റെ ജീവിതത്തിൽ അനിവാര്യമായി എല്ലാ സാഹചര്യങ്ങളിലും പരമകാരുണികനായ അല്ലാഹുവിനെ ഓർക്കാനും സ്തുതിക്കാനും ഏറെ സഹായകമാകുന്ന 25 ഏറെ ഭാഷകളിലേക്ക് തർജിമ ചെയ്ത ഈ കൃതി മലയാളത്തിൽ ഇനി നിങ്ങളുടെ മൊബൈലിലും ലഭ്യമാണ്.